Wednesday, 21 March 2012

love n life

ഓര്‍മയുടെ പഴുതുകളില്‍ എവിടെയോ മായാത്തൊരു   രൂപം വരച്ചിട്ട്‌ 
 നീ യാത്ര പറഞ്ഞു അകലുമ്പോള്‍ ഞാന്‍ ഉരുകി അസ്തമികുക  ആയിരുന്നു.
അന്യതയുടെ മൂടുപടം അഴിഞ്ഞുവീന സായാഹ്നങ്ങളെ  സ്നേഹിച്ചു മൌനത്തിന്റെ ഇടനാഴിയില്‍ അന്ധമായ പ്രതിക്ഷകള്‍ വേര്‍പാടിന്റെ  ചൂടിനാല്‍ എരിഞ്ഞടങ്ങുന്നു ഈ ശിശിരങ്ങളില്‍ 

No comments:

Post a Comment