ഓര്‍മയുടെ പഴുതുകളില്‍ എവിടെയോ മായാത്തൊരു രൂപം വരച്ചിട്ട്
നീ യാത്ര പറഞ്ഞു അകലുമ്പോള്‍ ഞാന്‍ ഉരുകി അസ്തമികുക ആയിരുന്നു.
അന്യതയുടെ മൂടുപടം അഴിഞ്ഞുവീന സായാഹ്നങ്ങളെ സ്നേഹിച്ചു മൌനത്തിന്റെ ഇടനാഴിയില്‍ അന്ധമായ പ്രതിക്ഷകള്‍ വേര്‍പാടിന്റെ ചൂടിനാല്‍ എരിഞ്ഞടങ്ങുന്നു ഈ ശിശിരങ്ങളില്‍
